KeralaLatest News

എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുത് ; തുഷാർ മത്സരിച്ചൽ പ്രചാരണത്തിൽ ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : എസ്എൻഡിപി യോഗം ഭാരവാഹികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഥവാ മത്സരിക്കാൻ ഇറങ്ങിയാൽ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും തുഷാർ മത്സരിച്ചൽ പ്രചാരണത്തിൽ ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button