Latest NewsTechnology

പുതിയ ആന്‍ഡ്രോയിഡ് ഓഎസിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍

പുതിയ ആന്‍ഡ്രോയിഡ് ഓഎസ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പുതിയ ഓഎസ്. ക്യാമറാ ഫീച്ചറുകള്‍,ഫോള്‍ഡബിള്‍ സ്‌ക്രീനുകളെ ലക്ഷ്യമിട്ടുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ പ്രതീക്ഷിക്കാം.ANDROID Q

ഡെവലപ്പർമാരെ ലക്ഷ്യമിട്ട് എത്തുന്ന ആന്‍ഡ്രോയിഡ് ക്യൂ ബീറ്റ പിക്സല്‍ ഫോണുകളിൽ ഉപയോഗിക്കാനാവും. മേയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് ക്യൂ പതിപ്പിന്റെ പൂര്‍ണരൂപം പുറത്തിറക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button