KeralaLatest News

ഏ​ഴു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകി; മാതാപിതാക്കൾ അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ: ഏ​ഴു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ കൈ​മാ​റ്റം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​താ​വ​ട​ക്കം മൂന്ന് പേർ അറസ്റ്റിൽ. നി​ര്‍​ധ​ന യു​വ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ പ്ര​സ​വ​ത്തി​ലു​ള്ള കുഞ്ഞിനെയാണ് വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ ദമ്പതികൾക്ക് കൈമാറിയത്. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നാ​ല്‍ അ​ഞ്ചാ​മ​തൊ​രു കു​ഞ്ഞി​നെ​കൂ​ടി വ​ള​ര്‍​ത്താ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​ഞ്ഞ് ന​ല്ല​നി​ല​യി​ല്‍ വ​ള​ര​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ച്ചാ​ണു കൈ​മാ​റ്റം ന​ട​ത്തി​യ​തെ​ന്നാ​ണു യു​വ​തി പോ​ലീ​സിന് മൊഴി നൽകിയത്.

മ​ക്ക​ളി​ല്ലാ​തി​രു​ന്ന ഷൈ​ജു-​ഷീ​ജ ദ​മ്പ​തി​ക​ള്‍ കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാണ് ഇവർ കുഞ്ഞിനെ കൈമാറിയത്. യു​വ​തി കു​ഞ്ഞി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു സം​ശ​യം തോ​ന്നി​യ അ​യ​ല്‍​വാ​സിയാണ് പോലീസിൽ പരാതി നൽകിയത്. ദമ്പതികളെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ട്ടി​യെ മാ​താ​വി​നു കൈ​മാ​റു​ക​യും​ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button