Latest NewsInternational

​ഗാസ; നൂറോളം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ

പ​ല​സ്തീ​ൻ​കാ​ർ റോ​ക്ക​റ്റാ​ക്ര​മ​ണം ടെ​ൽ അ​വീ​വീ​ലേ​ക്ക് ന​ട​ത്തി​യ​തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ

ഗാ​സ: ​ഗാസ; നൂറോളം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ . ഹ​മാ​സ് നി​യ​ന്ത്രി​ത ഗാ​സ​യി​ലെ നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാണ് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തിയത്. പ​ല​സ്തീ​ൻ​കാ​ർ റോ​ക്ക​റ്റാ​ക്ര​മ​ണം ടെ​ൽ അ​വീ​വീ​ലേ​ക്ക് ന​ട​ത്തി​യ​തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

എന്നാൽ നാ​വി​ക പോ​സ്റ്റ് ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് നി​ർ​മാ​ണ കേ​ന്ദ്രം, ത​ക​ർ​ത്ത​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളിഅ​തേ​സ​മ​യം, ഹ​മാ​സ് രം​ഗ​ത്തെ​ത്തി. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും നാ​ലു പേ​ർ​ക്ക് പ​രു​ക്കേ​റ്റെ​ന്നും ഹ​മാ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button