KeralaLatest News

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥി പ​ട്ടി​ക​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല : ഉ​മ്മ​ന്‍ ചാ​ണ്ടി

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥി പ​ട്ടി​ക​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെന്നു എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി. മ​ത്സ​രി​ക്കാ​ന്‍ ത​നി​ക്ക് മേ​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ സ​മ്മ​ര്‍​ദ​മി​ല്ലെ​ന്നും താ​ന്‍ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അതേസമയം ചര്‍ച്ചകള്‍ക്കൊടുവില്‍ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാൻ എഐസിസി തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വയനാട് ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകള്‍ അനിശ്ചിതത്വത്തിലാണ്. അത് പിന്നീട് തീരുമാനിക്കുമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button