Latest NewsJobs & Vacancies

എംപ്ലോയബിലിറ്റി സെന്ററില്‍ ഒഴിവ്

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 18 ന് രാവിലെ 10ന് അഭിമുഖം നടത്തും. തസ്തിക: സിവില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഐടിഐ 3 വര്‍ഷം പരിചയം/ബി ടെക് സിവില്‍/ പൊളി ഡിപ്ലോമ ഇന്‍ സിവില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം കളക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉന്നത വിദ്യാഭ്യാസ സര്‍ടിഫിക്കറ്റിന്റെ കോപ്പിയും 250 രൂപയും അടച്ചു വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്: 9207155700,04994 297470

shortlink

Related Articles

Post Your Comments

Related Articles


Back to top button