KeralaLatest News

ഒടുവില്‍ മനം മാറി: പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ലെന്ന് കെ.വി തോമസ്

കൊച്ചി: സീറ്റ നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വഴങ്ങി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനമാനങ്ങള്‍ കണ്ടല്ലെന്നും പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. എറണാകുളത്ത് ഹൈബി ജയിക്കുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button