KeralaLatest NewsNews

കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഓണറേറിയം അനുവദിച്ചത്. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണ് അദ്ദേഹത്തിന് ഓണറേറിയം അനുവദിച്ചത്. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

Read Also: ഭർത്താവുമായി പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല, പുതിയ പങ്കാളിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ

രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും മന്ത്രിസഭ അനുമതി നൽകി.

Read Also: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡ്രൈവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button