Latest NewsIndia

മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോ വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നതാണ്.  രാജ്യത്തെ ആദ്യ ഐഐടി ബിരുദ ധാരിയായ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍. പരീക്കരുടെ വിട വാങ്ങലില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button