Latest NewsKerala

വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

നി​ലമ്പൂര്‍ :  ഇരുചക്രവാഹനാപകടത്തില്‍ മൂ​ന്നു പേ​ര്‍ക്ക് പരിക്കേറ്റു. ചാ​ലി​യാ​ര്‍ എ​ള​ന്പി​ലി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ള​മ​ണ്ണി​ല്‍ യൂ​സ​ഫ്(58), മ​ക​ള്‍ അ​സ്ന(24), അ​ക​ന്പാ​ടം സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട മു​നീ​ര്‍(22) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇന്നലെ രാവിലെ 11 മണിയോടെ മൈ​ലാ​ടി​യിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button