Latest NewsInternationalUK

നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്

ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റി​ന്‍റെ ആ​വ​ശ്യ​ പ്രകാരം ലണ്ടൻ കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നീ​ര​വി​നെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ ഇ​ന്ത്യ​യ്ക്കു വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യു​ള്ള വി​ചാ​ര​ണ​യ്ക്ക് സി​ബി​ഐ, എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക സംഘം ലണ്ടനിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button