Jobs & VacanciesLatest NewsEducation & Career

ബെംഗളൂരു മെട്രോയിൽ ഒഴിവ്

ബി.എം.ആര്‍.സി.എല്ലിൽ(ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) അവസരം. എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചീഫ് എന്‍ജിനീയര്‍, അഡീഷനല്‍ ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം കരാര്‍ നിയമനമായിരിക്കും. ആകെ 187 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : bmrc

അവസാന തീയതി : ഏപ്രിൽ 8

shortlink

Related Articles

Post Your Comments

Related Articles


Back to top button