Latest NewsBusiness

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുമായി ലയനത്തിനൊരുങ്ങി ഡിഷ് ടിവി

ന്യൂ ഡൽഹി : എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുമായി ഡിഷ് ടിവി ലയനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല

ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച്‌ സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മാറും. 3.8 കോടി ഉപഭോക്താക്കളും, 61 ശതമാനം വിപണി വിഹിതവും പുതിയ കമ്ബനിക്കുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button