KeralaLatest News

മ​ണി​യു​ടെ മ​ര​ണം.. സി​ബി​ഐ നുണപരിശോധന പൂര്‍ത്തിയായി

കൊ​ച്ചി: ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധപ്പെട്ട് സി​ബി​ഐയുടെ നുണ പരിശോധന പൂര്‍ത്തിയായി. സി​നി​മാ താ​ര​ങ്ങ​ളാ​യ ജാ​ഫ​ര്‍ ഇ​ടു​ക്കി, സാ​ബു​മോ​ന്‍, മ​ണി​യു​ടെ മാ​നേ​ജ​രാ​യ ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ എം.​ജി. വി​പി​ന്‍, സി.​എ. അ​രു​ണ്‍, മു​രു​ക​ന്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണു നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്.

കൊ​ച്ചി ക​തൃ​ക്ക​ട​വി​ലെ സി​ബി​ഐ ഓ​ഫി​സിലായിരുന്നു പരിശോധന . ചെ​ന്നൈ​യി​ലെ ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​യി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പരിശോധന നടത്തിയത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് ഇതിന്‍റെ റിപ്പോര്‍ട്ട് അയച്ചു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button