Latest NewsKerala

ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : ആലപ്പുഴയിൽ ഷാനിമോൾ ഷാനിമോൾ ഉസ്‌മാന്‌ കോൺഗ്രസ് കൊടുത്തത് തോൽക്കുന്ന സീറ്റാണെന്നും ഷാനിമോളെ പാർട്ടി ചതിക്കുകയായിരുന്നുവെന്നും എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ ആരിഫ് തോറ്റാൽ മുട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ചാലക്കുടിയിലെ സിപിഎം സ്ഥാനാർത്ഥി ഇന്നസെന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഇന്നസെന്റ് വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം സാമുദായിക നേതാവിനെ കാണാനാണ് ആലപ്പുഴയിൽ എത്തിയതെന്ന് ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button