KeralaLatest News

ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ ജേക്കബ് (68 ) ആണ് മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിലായിരുന്നു പ്രതി. ഇന്നലെയാണ് ഇയാളെ ജയിലിൽ എത്തിച്ചത്. മരണവിവരം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button