Latest NewsCareerEducation & Career

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നടത്തുന്നു

കൊച്ചി :  കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ ആളെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 4 ഒഴിവുകളുണ്ട്. മൂന്ന് വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം . യോഗ്യത എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും. ശമ്ബളം പ്രതിമാസം 18,400.

മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്ട്രര്‍ ചെയ്യുക. ഏപ്രില്‍ 22ന് മുന്‍പാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button