KeralaLatest News

മലപ്പുറത്ത് എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ പോത്തുകല്‍ സ്വദേശി നിഥില(23) ആണ് മരിച്ചത്. നിഥില എട്ടുമാസം ഗര്‍ഭണിയായിരുന്നു.

അതേസമയം നിഥില ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഥിലയും ഭര്‍ത്താവിന്റെ ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കല്‍ പറയുന്നു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close