Latest NewsKerala

മയക്ക് മരുന്ന് വേട്ട ; പിടികൂടിയത് 13 കോടിയുടെ ഹാഷിഷ് ഓയില്‍

തിരുവനന്തപുരം: 13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി സംഘം പിടിയില്‍. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്ത് കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്. മാലിയിലേക്ക് കടത്താനായിരുന്നു നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button