Latest NewsKerala

തുഷാർ വിഷയത്തിൽ നിലപാട് മാറ്റി വെള്ളാപ്പള്ളി

ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകൻ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്ക്കാരമാണ്. എസ്.എൻ.ഡി.പി ഭാരവാഹിസ്ഥാനം രാജിവെക്കേണ്ടിവരുമോ എന്ന് ഇപ്പോൾ പറയാനാകില്ല.എസ്.എൻ.ഡി.പിക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോയില്ല. തുഷാറിനോടും എസ്.എൻ.ഡി.പിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button