Latest NewsInternational

തട്ടിക്കൊണ്ടു പോയ വൈദികനെ കൊലപ്പെടുത്തി

ബ​വാ​ർ രൂ​പ​ത​യു​ടെ സി​രി​രി എ​ന്ന റേ​ഡി​യോ​യ്ക്കു വേ​ണ്ടി ദീ​ര്‍​ഘ നാ​ള്‍ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഫാ. ​ടു​സെ​യ്ൻ​റ്റ് സു​മാ​ൽ​ഡേ

യൗ​ൻ​ഡെ: അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. കാമറൂണിലാണ് സംഭവം. ഫാ. ​ടു​സെ​യ്ൻ​റ്റ് സു​മാ​ൽ​ഡേ​യാ​ണ് മരിച്ചത്. കാ​മ​റൂ​റി​ൽ​നി​ന്നു ത​ന്‍റെ സ​ന്യാ​സ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ അദ്ദേഹത്തെ അ‍ജ്ഞാതസംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.

മ​ധ്യ ആ​ഫ്രി​ക്ക​യി​ലു​ള്ള ബ​വാ​ർ രൂ​പ​ത​യി​ലെ വൈ​ദി​ക​രെ പ​രി​ശീ​ലി​പ്പി​ച്ചുവ​രി​ക​യാ​യി​രു​ന്നു ഫാ. ​ടു​സെ​യ്ൻ​റ്റ്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ബ​വാ​ർ രൂ​പ​ത​യു​ടെ സി​രി​രി എ​ന്ന റേ​ഡി​യോ​യ്ക്കു വേ​ണ്ടി ദീ​ര്‍​ഘ നാ​ള്‍ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഫാ. ​ടു​സെ​യ്ൻ​റ്റ് സു​മാ​ൽ​ഡേ. കൂടാതെ നിരവധി ക്രൈ​സ്ത​വ ഭ​ക്തി ഗാ​ന​ങ്ങ​ളും ര​ചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button