KeralaLatest NewsIndia

തിരുവനന്തപുരത്ത് വീണ്ടും കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് കുത്തേറ്റു, ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തു വീണ്ടും കത്തിക്കുത്ത്. വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. രജനി കൃഷ്ണ, രജനി കൃഷ്ണയുടെ അച്ഛന്‍ കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button