Latest NewsIndia

‘കോൺഗ്രസ്സിന്റെ ‘ന്യായ്’ പദ്ധതി നുണ, ബിജെപി പറയുന്നതാണ് ശരി’ : മായാവതി

ലഖ്നൗ: കോൺഗ്രസ്സിന്റെ ‘ന്യായ്’ പദ്ധതി നുണ തന്നെയെന്ന് ബിഎസ്പി നേതാവ് മായാവതി. ഇതിനെകുറിച്ച് ബിജെപി പറയുന്നത് ശരിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. വോട്ടർമാരെ പറ്റിക്കാൻ ദാരിദ്ര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കോൺഗ്രസ്സ് രീതിയുടെ തുടർച്ചയാണ് ഈ പദ്ധതിയെന്ന് ബിജെപി നേരത്തേ ആരോപിച്ചിരുന്നു.

ഈ പദ്ധതി പാവപ്പെട്ടവർക്ക് പ്രതീക്ഷ നൽകി വഞ്ചിക്കുന്നതാണെന്നും മായാവതി അഭിപ്രായപ്പെട്ടു. നിലവിലെ സബ്സിഡികൾ വെട്ടിക്കുറയ്ക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button