Latest NewsIndia

പ്രധാനമന്ത്രി അല്‍പ്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തെഅ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇതില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇതിനെ കുറിച്ച് ട്വിറ്ററിലൂടെ പങ്കുവച്ചത്.ബുധനാഴ്ച രാവിലെ 11.45നും 12നും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button