Latest NewsIndia

മമതക്ക് വിജയാശംസകള്‍ നേര്‍ന്ന് കിങ് ഖാന്‍

കൊല്‍ക്കത്ത: വി ഫോര്‍ വിക്ടറി ഇതായിരുന്നു ബോളിവുഡിന്‍റെ അല്ല ലോകത്തിന്‍റെ താരമായ ഷാരൂഖ് ഖാന്‍ മമതയുമായ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കെെകളിലെ വിരലുകളാല്‍ പ്രകടിപ്പിച്ചത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മമത ബാനാര്‍ജിക്ക് വിജയാശംസകല്‍ നേരാനായി എത്തിയതായിരുന്നു നടന്‍.

ബം​ഗാളിലുള്ള മമതയുടെ ഓഫീസിലെത്തിയാണ് താരം ആശംസകള്‍ നേര്‍ന്നത്. തുടര്‍ന്ന് തിരിച്ചും തന്‍റെ സന്തോഷം മമത പ്രകടിപ്പിച്ചു. ഒപ്പം ഐപിഎല്ലില്‍ ഷാരൂഖ് ഖാന്റെ ടീമായ കൊല്‍ക്കത്തയ്ക്ക് മമത തിരിച്ചും വിജയാശംസകള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button