Latest NewsIndia

ജമ്മുവില്‍ വീണ്ടു ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: മ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരില്‍ നിന്ന് ആുധവും സൈന്യം പിടിച്ചെടുത്തു. അതേസമയം ഹന്ദ്വാരയിലെ യാരു മേഖലയിലും വെടിവെയ്പ്പുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button