Latest NewsIndia

ഷോ​പ്പി​യാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏ​റ്റു​മു​ട്ട​ല്‍: ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

പ്ര​ദേ​ശ​ത്ത് സൈ​ന്യ​വും പോ​ലീ​സും സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ഷോ​പ്പി​യാ​ന്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ ഷോ​പ്പി​യാ​നി​ല്‍​നി​ന്നും ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഷോ​പ്പി​യാ​നി​ലെ കെ​ല്ല​റി​ല്‍​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സൈ​ന്യ​വും പോ​ലീ​സും സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.അ​തേ​സ​മ​യം ഷോ​പ്പി​യാ​നി​ലെ കാ​ച്ച്‌ദു​ര ഗ്രാ​മ​ത്തി​ല്‍ ഭീ​ക​ര​ര്‍ ഒ​രാ​ളെ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. ബെം​നി​പോ​ര സ്വ​ദേ​ശി ത​ന്‍​വീ​ര്‍ അ​ഹ​മ്മ​ദ് ദ​റി​നെ​യാ​ണു ഭീ​ക​ര​ന്‍ വെ​ടി​വ​ച്ചു​കൊ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button