Latest NewsIndia

സ്‌ഫോടനം: സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി

ന്യൂഡല്‍ഹി: ജമ്മു ദേശീയ പാതയില്‍ സ്‌ഫോടനം. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷം കാര്‍ പൊട്ടിത്തെറിച്ചു. അതേസമം കാറിനുള്ളിലെ ജമ്മു കശ്മീരില്‍ കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.

സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍
ആര്‍ക്കും പരിക്കില്ലെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവം ആക്രമണമായി കരുതുന്നില്ലെന്നും പെട്ടെന്നുണ്ടായ അപകടമാണെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button