Latest NewsKuwait

കുവൈറ്റിൽ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഇ-സംവിധാനം

കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഇ-സംവിധാനം. പുതിയ ഡ്രൈവിങ് ലൈസൻസും പഴയത് പുതുക്കുന്നതിനുമുള്ള അപേക്ഷ സ്വീകരിക്കുന്നതുമെല്ലാം ഇനി ഓണ്‍‌ലൈന്‍ വഴിയാകും. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പറും നൽകണം. അപേക്ഷ സംബന്ധിച്ച വിവരം അപേക്ഷകന്റെ നമ്പറിൽ എസ്‌എം‌എസ് ആയി ലഭിക്കും. സ്വദേശികള്‍ക്ക് മേയ് ആദ്യവാരം മുതലും വിദേശികള്‍ക്ക് വര്‍ഷാവസാനത്തോടെയും ലൈസന്‍സ് ലഭ്യമാക്കുക ഇ-സംവിധാനം വഴിയാകുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button