Latest NewsKerala

പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി എത്തുന്നു

പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നതായി സൂചന. മോദിയുടെ മഹാസമ്മേളനങ്ങൾ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആവശ്യമാണെന്ന് ദേശീയനേതൃത്വത്തോട് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ആർ.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദിയും പ്രമുഖ ദേശീയനേതക്കളും പങ്കെടുക്കുന്ന സമ്മേളനവും അതിന്റെ ആവേശവും പത്തനംതിട്ടയിൽ ബിജെപിക്ക് സഹായമാകുമെന്നാണ് പ്രവർത്തകരുടെ കണക്ക് കൂട്ടൽ. ഏപ്രില്‍ 10ന് ശേഷമാണ് കേരളത്തില്‍ നരേന്ദ്രമോദിയെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button