Latest NewsInternational

അ​ഫ്ഗാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​നു നേ​രെ ആക്രമണം

കാ​ബൂ​ള്‍ : അ​ഫ്ഗാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​നു നേ​രെ താലിബാൻ ആക്രമണം. ശ​നി​യാ​ഴ്ച അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​ല്‍​ഖ് പ്ര​വി​ശ്യ​യി​ല്‍​വ​ച്ചാ​ണ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ റാ​ഷി​ദ് ദൊ​സ്തു​മി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇദ്ദേഹം ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.

എന്നാൽ ദൊ​സ്തു​മി​ന്‍റെ അം​ഗ​ര​ക്ഷ​ക​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊല്ലപ്പെടുകയുണ്ടായി.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ​സാ​ര്‍ ഐ ​ഷ​രീ​ഫി​ല്‍​നി​ന്നും ജാ​വ്ജ​ന്‍ പ്ര​വി​ശ്യ​യി​ലേ​ക്കു​ള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രണമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button