Latest NewsInternational

സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ പ​ഴ​യ പോ​സ്റ്റു​ക​ള്‍ ഡി​ലീ​റ്റാ​യി ; സംഭവമിങ്ങനെ

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ഫേസ്ബുക്ക് സ്ഥാപകൻ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍ പ​ഴ​യ പോ​സ്റ്റു​ക​ള്‍ ഡി​ലീ​റ്റാ​യി. പോ​സ്റ്റു​കൾ ഡി​ലീ​റ്റാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​സ്റ്റു​ക​ള്‍ തി​രി​ച്ചെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യു​ടെ സ​ങ്കീ​ര്‍​ണ​ത ക​ണ​ക്കി​ലെ​ടു​ത്ത് നീ​ക്കം ഉ​പേ​ക്ഷി​ച്ചെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

ഇതുവരെ എത്ര പോ​സ്റ്റു​ക​ളാ​ണ് നഷ്ടപ്പെട്ടുവെന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​വ​യി​ല്‍ പ​ല​തും കമ്പനിയുടെ ബ്ലോ​ഗി​ലും ന്യൂസ് റൂം പേജിലും ലഭിക്കുന്നുണ്ട്. 2007ലും 2008​ലും പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട കു​റി​പ്പു​ക​ളാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button