Latest NewsInternational

സൊ​ഹെ​യ്ൽ മു​ഹ​മ്മ​ദ് പാക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​ർ സൊ​ഹെ​യ്ൽ മു​ഹ​മ്മ​ദ് പാക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യായി ചുമതലയേൽക്കും. ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​ർ സൊ​ഹെ​യ്ൽ മു​ഹ​മ്മ​ദി​നെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി പാ​ക്കി​സ്ഥാ​ൻ നി​യ​മി​ച്ചു.

പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി തെ​ഹ്മി​ന ജാ​ൻ​ജു​വ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് സൊ​ഹെ​യ്ൽ മു​ഹ​മ്മ​ദി​ന്‍റെ നി​യ​മ​നം. ഏ​പ്രി​ൽ 16ന് ​സൊ​ഹെ​യ്ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button