Latest NewsKeralaEducation

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ തീയതികൾ വീണ്ടും മാറ്റിവെച്ചു

തിരുവനന്തപുരം : കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ തീയതികൾ വീണ്ടും മാറ്റിവെച്ചു. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷ മെയ് 2, 5 തിയ്യതികളിൽ ആയിരിക്കും നടക്കുക. രണ്ടാം തവണയാണ് പരീക്ഷ മാറ്റിവച്ചത്. നേരത്തെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു. ഈ തിയതിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button