Latest NewsInternational

യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് ഡൊണാൾഡ് ട്രംപ്

അതിർത്തി അടയ്ക്കാതെ വേറെ വഴിയില്ലെന്നു ട്രംപ്

യു എസ് : യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സെൻട്രൽ അമേരിക്കയിൽ നിന്നുള്ള അനിയന്ത്രിത അഭയാർഥി പ്രവാഹം തടയാനാണു നടപടി .

ഇത്തരത്തിൽ ഗ്വാട്ടിമലയിൽ നിന്നുള്ള കാരവൻ മെക്സിക്കോയിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാൻ മെക്സിക്കോ ശ്രമിക്കുന്നില്ലെങ്കിൽ അതിർത്തി അടയ്ക്കാതെ വേറെ വഴിയില്ലെന്നു ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button