Latest NewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളത്തിലെ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് തൂത്തുവാരുമെന്ന് യെച്ചൂരി

തി​രു​വ​ന​ന്ത​പു​രം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളും ഇടതുപക്ഷം തൂത്തുവാരുമെന്ന് സിപിഎം ദേശീയ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ക്കും. രാ​ഹു​ല്‍​ഗാ​ന്ധി​യ​ല്ല ആ​ര് വ​ന്നാ​ലും ഇ​ട​തുപ​ക്ഷം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​യും ജ​യി​ക്കു​മെ​ന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാ​ഹു​ലി​നോ​ട് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button