KeralaLatest News

കനത്ത ചൂട് തുടരുന്നു; താപനില മൂന്ന് ഡി​ഗ്രിവരെ ഉയരാൻ സാധ്യത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​​​ന്ന താ​​​പ​​​നി​​​ല​​​യി​​​ല്‍ ര​​​ണ്ടു മു​​​ത​​​ല്‍ മൂ​​​ന്നു വ​​രെ ഡിഗ്രി വരെ വർധനവ് ഉണ്ടാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം വയനാട് ഒഴികെയുളള എല്ലാ ജില്ലകള്‍ക്കും ജാ​ഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും. ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​യ താ​​പ​​നി​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്- 39 ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​​സ്.
ആ​​​പ്പു​​​ഴ​​​യി​​​ല്‍ 37 ഡി​​​ഗ്രി​​​യും പു​​​ന​​​ലൂ​​​രി​​​ല്‍ 38 ഡി​​​ഗ്രി​​​യും താ​​പ​​നി​​ല അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 36 ഉം ​​​കോ​​​ട്ട​​​യ​​​ത്ത് 36.8 ഉം ​​​കോ​​​ഴി​​​ക്കോ​​​ട് 36.3 ഡി​​​ഗ്രി​​​യുമാണ് താ​​പ​​നി​​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button