Latest NewsKerala

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ എൻഎസ്എസ്

ചങ്ങനാശ്ശേരി : ശബരിമല യുവതി പ്രവേശനവിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ എൻഎസ്എസ് രംഗത്ത്. ശബരിമലയെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധമാക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെ സ്വീകരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമമാക്കി. ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനവും സംരക്ഷിക്കാം ഇരു സർക്കാരുകളും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button