Latest NewsKerala

രമ്യ ഹരിദാസിനെതിരെ മോശം പരമർശം : വിജയരാഘവനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം :ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ മോശം പരമർശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ സെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ച പരാതി ഡിജിപിക്ക് സമർപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button