Latest NewsIndia

സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ ലൈം​ഗി​ക ചു​വ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി നേ​താ​വ്

ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ മാ​റ്റു​ന്ന​തി​ന​നു​സ​രി​ച്ച്‌ നെ​റ്റി​യി​ല്‍ തൊ​ടു​ന്ന പൊ​ട്ടി​ന്‍റെ വ​ലി​പ്പ​വും വ​ര്‍​ധി​ക്കു​മെ​ന്നാ​യി​രു​ന്നു കാ​വ​ഡെ​യു​ടെ പ​രാ​മ​ര്‍​ശം. 

ന്യൂ​ഡ​ല്‍​ഹി: അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ ലൈം​ഗി​ക ചു​വ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി നേ​താ​വ്. സ്മൃ​തി ഇ​റാ​നി നെ​റ്റി​യി​ല്‍ വ​ലി​യ പൊ​ട്ടു​തൊ​ടു​ന്ന​തി​നെ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു അ​ധി​ക്ഷേ​പം.പീ​പ്പി​ള്‍​സ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​വാ​യ ജ​യ​ദീ​പ് കാ​വ​ഡേ​യാ​ണ് സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ മാ​റ്റു​ന്ന​തി​ന​നു​സ​രി​ച്ച്‌ നെ​റ്റി​യി​ല്‍ തൊ​ടു​ന്ന പൊ​ട്ടി​ന്‍റെ വ​ലി​പ്പ​വും വ​ര്‍​ധി​ക്കു​മെ​ന്നാ​യി​രു​ന്നു കാ​വ​ഡെ​യു​ടെ പ​രാ​മ​ര്‍​ശം.

സ്മൃ​തി ഇ​റാ​നി പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ തൊ​ട്ട​ടു​ത്ത് ഇ​രു​ന്ന് ഭ​ര​ണ​ഘ​ട​ന മാ​റ്റു​ന്ന​തി​നെ കു​റി​ച്ചു സം​സാ​രി​ക്കു​ന്നു. സ്മൃ​തി ഇ​റാ​നി​യെ​ക്കു​റി​ച്ച്‌ ഒ​രു കാ​ര്യം പ​റ​യ​ട്ടെ. അ​വ​ര്‍ നെ​റ്റി​യി​ല്‍ വ​ലി​യ പൊ​ട്ട് തൊ​ടു​ന്നു. ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ മാ​റ്റു​ന്ന​തി​ന​നു​സ​രി​ച്ച്‌ പൊ​ട്ടി​ന്‍റെ വ​ലി​പ്പ​വും വ​ര്‍​ധി​ക്കു​മെ​ന്ന് ആ​രോ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വി​നെ മാ​റ്റു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ല ഭ​ര​ണ​ഘ​ട​ന മാ​റ്റു​ന്ന​തെ​ന്ന് ഗ​ഡ്ക​രി​യു​ടെ​യും മോ​ദി​യു​ടെ​യും മ​ന്ത്രി​യാ​യ സ്മൃ​തി ഇ​റാ​നി മ​ന​സി​ലാ​ക്ക​ണം- കാ​വ​ഡെ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button