KeralaLatest News

സിപിഎം സെക്രട്ടറിയേറ്റിൽ എ.വിജയരാഘവന് വിമർശനം

തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് സിപിഎം സെക്രട്ടറിയേറ്റിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കണമായിരുന്നുവെന്ന് സെക്രട്ടറിയേറ്റിൽ വിമർശിക്കുകയുണ്ടായി.

അതേസമയം വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ സിപിഎം കനത്ത ജാഗ്രതയിലാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വയനാട്ടിൽ പ്രചാരണത്തിന് ഇറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button