International

ബ്രെക്സിറ്റ് ; ദീർഘിപ്പിക്കാൻ അനുമതി നൽകി ബ്രിട്ടീഷ് പാർലമെന്റ്

1 വോട്ടി​ന്റെ ഭൂരിപക്ഷത്തിനാണ്ജ നസഭയിൽ പ്രമേയം ​ പാസാക്കി

ലണ്ടൻ: ബ്രെക്സിറ്റ് ​ദീർഘിപ്പിക്കാൻ അനുമതിയായി. ബ്രെക്​സിറ്റ്​ നീട്ടിവെക്കാൻ ബ്രിട്ടീഷ്​ പാർലമെന്റിന്റെ അനുമതി ലഭിച്ചു. 1 വോട്ടി​ന്റെ ഭൂരിപക്ഷത്തിനാണ്ജ നസഭയിൽ പ്രമേയം ​ പാസാക്കിയത്​.

അതേസമയം പ്രഭുസഭയുടെ അനുമതികൂടി ലഭിച്ചാൽ ഈ വിഷയത്തിൽ യൂറോപ്യൻ യൂനിയനുമായി പ്രധാനമന്ത്രി തെരേസ മേയ്​ ചർച്ച നടത്തും. അതേസമയം, കരാറില്ലാതെ ഏപ്രിൽ 12നകം സഖ്യം വിടണമെന്നാണ്​ യൂറോപ്യൻ യൂനിയ​ന്റെ അന്ത്യശാസനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button