Election NewsLatest NewsIndiaElection 2019

മാ​യാ​വ​തി​യു​ടെ വിവാദ പ്ര​സം​ഗ​ത്തി​നെതിരെ റി​പ്പോ​ര്‍​ട്ട് തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ലക്‌നൗ : ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ വിവാദ പ്ര​സം​ഗ​ത്തി​നെതിരെ റി​പ്പോ​ര്‍​ട്ട് തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സ​ഹ​ര​ണ്‍​പു​ര്‍ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ : മു​സ്‌​ലിം വി​ഭാ​ഗ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​രു​തെ​ന്ന പ്ര​സം​ഗ​ത്തിനെതിരെയാണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടിയത്.

കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. മു​സ്‌​ലിം വി​ഭാ​ഗ​ക്കാ​ര്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു​ത​ന്നെ വോ​ട്ടു ചെ​യ്യ​ണം. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ത​ങ്ങ​ള്‍​ക്കു മാ​ത്ര​മെ സാധിക്കു. എ​ന്നാ​ല്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യം വി​ജ​യി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ പറഞ്ഞത്.

യു​പി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വും റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button