Latest NewsInternational

കാ​ണാ​താ​യ ജ​പ്പാ​ന്‍റെ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി

പൈ​ല​റ്റി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ടോ​ക്കി​യോ: കാ​ണാ​താ​യ ജ​പ്പാ​ന്‍റെ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ ക​ണ്ടെ​ത്തി. ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ ജ​പ്പാ​ന്‍റെ ചാ​ര വി​മാ​ന​മാ​യ എ​ഫ്-35 ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇതിന്റെ പൈ​ല​റ്റി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പൈ​ല​റ്റി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ജ​പ്പാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ന​ഗ​ര​മാ​യ മി​സാ​വ​യി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും പ​റ​ന്നു​യ​ര്‍​ന്ന് 30 മി​നി​റ്റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ട​ത്. ഇന്നലെയാണ് വിമാനം കാണാതായത്. അ​പ​ക​ട കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button