Latest NewsIndia

പാക് തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി: ദുരിത ജീവിതമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 100 മത്സത്തൊഴിവാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പാകിസ്ഥാന്‍ വിട്ടയച്ചത്. പാകിസ്ഥാനില്‍ നിന്നും അ​മൃ​ത്സ​റി​ൽ എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം വ​ഡോ​ദ​ര​യി​ൽ എ​ത്തി.

അതേസമയം തടവിലെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബാബു പറഞ്ഞു. ഒ​രു ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്നും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പീഡനങ്ങള്‍ഡ ഉണ്ടായതായും ബാബു വ്യക്തമാക്കി. ഈ സമയത്ത് സ​മ​യ​ത്ത് ത​ങ്ങ​ളെ മു​റി​യി​ൽ അ​ന​ങ്ങാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button