Latest NewsInternational

സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യ ശ്രമം

ന്യൂ ഡൽഹി : സുപ്രീം കോടതിക്ക് മുന്നിൽ മധ്യവയസ്കന്റെ  ആത്മഹത്യ ശ്രമം. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇയാള്‍ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button