Latest NewsInternational

പാകിസ്ഥാനിൽ സ്​ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ് :പാകിസ്ഥാനിൽ സ്​ഫോടനം. ക്വെറ്റയിലെ പച്ചക്കറി മാർക്കറ്റിൽ സ്​ഫോടക വസ്​തു പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. പന്ത്രണ്ട്​ പേർക്ക്​ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്​ഫോടനത്തിന്​ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button