CricketLatest NewsSports

ഇന്ത്യയുടെ ലോകപ്പ് ടീമിനെ  പ്രഖ്യാപിച്ചു 

ഇം ഗ്ലണ്ടില്‍ വെച്ച്   തിങ്കഴാഴ്ച  ആരംഭിക്കുന്ന ലോക കപ്പിനായുളള   ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  വിരട് കോഹ് ലി  ക്യാപ്റ്റനായിട്ടുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഏകദിന ലോക കപ്പിനായുളള 15 അംഗം  ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മയാണ് വെെസ് ക്യാപ്റ്റന്‍.

ശിഖര്‍ ധവാന്‍ ,  കേഡാര്‍ ജാദവ് , എം എസ്  ധോണി, ഹാര്‍ദ്ദിക് പാന്ധ്യ ,  രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി , കുല്‍ദീപ് യാദവ് , യുവേന്ദ്ര ചഹല്‍, ജാസ് പ്രിറ്റ് ബുംറ , ഭുവനേശ്വര്‍ കുമാര്‍ , വിജയ്  ശങ്കര്‍, കെ എല്‍  രാഹുല്‍ , കെ ദിനേശ് കാര്‍ത്തിക്   എന്നീവരാണ്  ടീമിലെ മറ്റ് അംഗങ്ങള്‍.

ടീമിന്‍റെ തിരഞ്ഞെടുപ്പില്‍ പ്രധാന സംസാരവിഷയമെന്ന റിഷബ് പന്തിനേയും അമ്പാറ്റി റായഡുവിനേയും ഒഴിവാക്കി ദിനേഷ് കാര്‍ത്തിക്കിനേയും വിജയ് ശങ്കറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയതാണ് . കാര്‍ത്തിക്കാണ് റിസര്‍വ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. ബാക്ക് അപ്പ് ഓപ്പനറായി കെഎല്‍ രാഹുലും. ആള്‍ റൗണ്ടാറായി ഹാര്‍ദ്ദിക് പന്ധ്യയാണ് ടിമിലുളളത് . തേര്‍ഡ് സ്പിന്നറായി രവീന്ദ്ര ജഡേജ, വിസ്റ്റ് സ്പിന്നറായി യുവേന്ദ്ര ചാഹലും കുല്‍ദീപ് യാദവും.

shortlink

Post Your Comments


Back to top button