Latest NewsCareerEducation & Career

എ​​​സ്ബി​​​ഐ​​​യി​​​ല്‍ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ര്‍ പദവിയിലേക്ക് അപേക്ഷിക്കാം  ; വന്‍ ഒഴിവുകള്‍

സ്റ്റേ ​​​​​​​​​റ്റ് ബാ​​​​​​​​​ങ്ക് ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ല്‍ പ്രൊ​​​​​​​​​ബേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ര്‍ ത​​​​​​​​​സ്തി​​​​​​​​​കയില്‍ വന്‍ ഒഴിവുകള്‍. 2,000 ത്തിലേറെ ഒഴിവുകളാണുളളത്. ഇതിനായുളള അപേക്ഷ സ്വീകരിക്കുന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി: ഏ​​​​​​പ്രി​​​​​​ല്‍ 22 വരെയാണ്. സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്കി​​​​​​​​​ന്‍റെ വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ര്‍​​​​​​​​​പ്പി​​​​​​​​​ക്കാം. അ​​​​​​​​​പേ​​​​​​​​​ക്ഷാ​​​​​​​​​ഫോം സ​​​​​​​​​മ​​​​​​​​​ര്‍​​​​​​​​​പ്പി​​​​​​​​​ച്ച ശേ​​​​​​​​​ഷം ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ര്‍​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ള്‍ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​ന്‍ ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ന്‍ ഫോ​​​​​​​​​മി​​​​​​​​​ന്‍റെ പ്രി​​​​​​​​​ന്‍റൗ​​​​​​​​​ട്ട് എ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​ണം.

കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ല്‍ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ള്‍​​​​​​​​​ക്ക്: www.sbi.co.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് സ​​​​​​​​​ന്ദ​​​​​​​​​ര്‍​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button