Latest NewsUAEGulf

നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു

.ജറുസലം : നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു. ഗാര്‍ഡ് ബുത്തിന്റെ മുറ്റത്താണ് തീപടര്‍ന്നത്. തീപടര്‍ന്നെങ്കിലും അധികാരികളുടെ ശ്രദ്ധയില്‍പ്പെടിനെ തുടര്‍ന്ന് പെട്ടെന്ന് തീ അണയ്ക്കുകയായിരുന്നു.

ഏകദേശം ഇതേസമയത്തായിരുന്നു പാരിസിലെ നോട്രസ് ദാം പള്ളിയില്‍ തീപിടിച്ചത്. മെഴുതിരി നാളത്തില്‍ നിന്നായിരുന്നു തീപിടിത്തം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button